ശൂരനാട് രവിയുടെ നിര്യാണത്തില്‍ സാംസ്‌കാരിക മന്ത്രി എ കെ ബാലന്‍ അനുശോചിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 24, 2018

ശൂരനാട് രവിയുടെ നിര്യാണത്തില്‍ സാംസ്‌കാരിക മന്ത്രി എ കെ ബാലന്‍ അനുശോചിച്ചു

തിരുവനന്തപുരം > ബാലസാഹിത്യകാരനും വിവര്‍ത്തകനും ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സമഗ്രസംഭാവന പുരസ്‌കാര ജേതാവുമായ ശൂരനാട് രവിയുടെ നിര്യാണത്തില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലന്‍ അനുശോചിച്ചു.

നാടന്‍ കലയേയും വാദ്യ കലയേയും പ്രോത്സാഹിപ്പിക്കാന്‍ സമയം കണ്ടെത്തിയ  കലാകാരനായിരുന്നു ശൂരനാട് രവി. അദ്ദേത്തിന്റെ വിയോഗം ബാലസാഹിത്യ രംഗത്ത് തീരാനഷ്ടമാണ്; അനുശോചന സന്ദേശത്തില്‍ മന്ത്രി പറഞ്ഞു.
 



from Kerala || Deshabhimani ​Online ​News https://ift.tt/2Ji4Dlq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages