നടക്കുന്നത‌് ദുരാചാര സംരക്ഷണ സമരം: കുരീപ്പുഴ ശ്രീകുമാർ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 15, 2018

നടക്കുന്നത‌് ദുരാചാര സംരക്ഷണ സമരം: കുരീപ്പുഴ ശ്രീകുമാർ


കോട്ടയം
ശബരിമലയിലെ സ‌്ത്രീ പ്രവേശത്തെ എതിർത്ത‌് ചിലർ നടത്തുന്നത‌് ദുരാചാരണ സംരക്ഷണ സമരമാണെന്ന‌് കവി കുരീപ്പുഴ ശ്രീകുമാർ. അടിമവ്യാപാര നിരോധന വിളംബര വാർഷികത്തോടനുബന്ധിച്ച‌് പ്രത്യക്ഷരക്ഷാ ദൈവസഭ കോട്ടയത്ത‌് സംഘടിപ്പിച്ച സെമിനാർ ഉദ‌്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സമരം സ‌്ത്രീവിരുദ്ധമാണ‌്.  സ‌്ത്രീ അശുദ്ധയാണെന്ന് വിളിച്ചുപറയുകയാണ‌് അവർ. സ്വന്തം പെങ്ങളും അമ്മയും മകളുമൊക്കെയായ സ്ത്രീയെ വലിച്ചു കീറണമെന്ന‌് പുരുഷൻ ആഹ്വാനം ചെയ്യുന്നത‌് കഷ്ടമാണ‌്. സന്താനോൽപാദന ശേഷിയുടെ തെളിവായ ശാരീരികാവസ്ഥയുടെ പേരിൽ ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കണമെന്നു പറയുന്നതിൽ എന്തർഥമെന്നും കുരീപ്പുഴ ചോദിച്ചു.



from Kerala || Deshabhimani ​Online ​News https://ift.tt/2QQTrhZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages