ദുരിതാശ്വാസ നിധിയിലേക്ക് സുന്നി സംഘടനകൾ 50 ലക്ഷം നൽകി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 3, 2018

ദുരിതാശ്വാസ നിധിയിലേക്ക് സുന്നി സംഘടനകൾ 50 ലക്ഷം നൽകി

തിരുവനന്തപുരം > കേരളത്തിന്റെ പുനർനിർമാണത്തിനും പുനരധിവാസത്തിനുമായി സംസ്ഥാന സർക്കാർ നടത്തുന്ന പ്രവർത്തനങ്ങളിൽ സുന്നി സംഘടനകൾ സഹകരിച്ച് പ്രവർത്തിക്കും. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന പ്രസിഡന്റ് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ നേതൃത്വത്തിൽ സുന്നി നേതാക്കൾ മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തി. കേരള മുസ്ലിം ജമാഅത്തിനു കീഴിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സുന്നി സംഘടനകൾ സംയുക്തമായി സമാഹരിച്ച അരക്കോടി രൂപയുടെ ചെക്ക് കാന്തപുരം മുഖ്യമന്ത്രിക്ക‌്   കൈമാറി



from Kerala || Deshabhimani ​Online ​News https://ift.tt/2IyDzxP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages