സ്വര്‍ണ വില ഒറ്റയടിക്കു 320 രൂപ കൂടി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 3, 2018

സ്വര്‍ണ വില ഒറ്റയടിക്കു 320 രൂപ കൂടി

ഇ വാർത്ത | evartha
സ്വര്‍ണ വില ഒറ്റയടിക്കു 320 രൂപ കൂടി

സ്വര്‍ണ വിലയില്‍ വന്‍ വര്‍ധന. പവന് 320 രൂപ ഒറ്റയടിക്കു വര്‍ധിച്ചു 23,200 രൂപയിലെത്തി. ഈ വര്‍ഷത്തെ മൂന്നാമത്തെ കൂടിയ വിലയാണ് ഇന്ന് രേഖപ്പെടുത്തിയത്. ഗ്രാമിന് 40 രൂപ വര്‍ധിച്ച് 2,900 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ മെയ് മാസം 18 ന് ആണ് ഏറ്റവും കൂടിയ വിലയിലെത്തിയത്. അന്ന് പവന് 23,400 രൂപയിലെത്തി. പിന്നീട് വില കുറയുന്ന പ്രവണതയായിരുന്നു.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2DQxvlF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages