തിരുവനന്തപുരം> അഞ്ചുതെങ്ങിനടുത്ത് കടലിൽ 30 നോട്ടിക്കൽ മൈൽ അകലെ മീൻപിടുത്ത ബോട്ട് മറിഞ്ഞ് ഒരാൾ മരിച്ചു. ബോട്ടിൽ ഉണ്ടായിരുന്ന 11 പേരിൽ പത്തുപേർ രക്ഷപ്പെട്ടു. വിഴിഞ്ഞം മറൈൻ എൻഫോഴ്‌സ് മെൻറ് തിരച്ചിൽ തുടങ്ങി.
വിപിൻ 1 എന്ന ബോട്ടാണ് മറിഞ്ഞത്. വാൾട്ടർ റൂഷോ (23) ആണ് മരിച്ചത്. മൃതദേഹം ഉച്ചയോടെ നീണ്ടകരയിൽ എത്തിക്കും
from Kerala || Deshabhimani Online News https://ift.tt/2ORKmcw
via IFTTT
No comments:
Post a Comment