അധ്യാപികമാരെ അസഭ്യം പറഞ്ഞ ബിജെപി ജില്ലാ പ്രസിഡന്റിനെതിരെ പരാതി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, September 24, 2018

അധ്യാപികമാരെ അസഭ്യം പറഞ്ഞ ബിജെപി ജില്ലാ പ്രസിഡന്റിനെതിരെ പരാതി

തിരുവനന്തപുരം > അധ്യാപികമാരെ അധിക്ഷേപിച്ച ബി ജെ പി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്‌ സുരേഷിനെതിരെ പരാതി. ധനുവച്ചപുരം വി ടി എം എന്‍ എസ് എസ് കോളേജിലെ അധ്യാപികമാര്‍ കോളെജിനുള്ളില്‍ അനാശാസ്യവും  ആഭാസവും നടത്തുകയാണെന്ന് ബി ജെ പി ജില്ലാ പ്രസിഡന്റ് പറഞ്ഞിരുന്നു.അധ്യാപകര്‍ക്ക് നേരെ ഭീഷണിയുമുണ്ടായി. ഈ പശ്ചാത്തലത്തിലാണ്  കോളേജ്‌ അധികൃതര്‍ പരാതി നല്‍കിയത്‌


 



from Kerala || Deshabhimani ​Online ​News https://ift.tt/2O7TgRN
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages