ഫ്രാങ്കോ മുളക്കലിന്റെ അറസ്റ്റുണ്ടായേക്കാമെന്ന് ഡിജിപി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, September 20, 2018

ഫ്രാങ്കോ മുളക്കലിന്റെ അറസ്റ്റുണ്ടായേക്കാമെന്ന് ഡിജിപി

കൊച്ചി >  പീഡനക്കേസില്‍ ചോദ്യം ചെയ്യല്‍ നേരിടുന്ന ബിഷപ് ഫ്രാങ്കോ മുളക്കലിന്റെ അറസ്റ്റുണ്ടായേക്കുമെന്ന സൂചന നല്‍കി ഡിജിപി ലോക്‌നാഥ് ബെഹ്‌റ. അന്വേഷണ സംഘത്തിന് സ്വതന്ത്രമായ തീരുമാനമെടുക്കാം. ജാമ്യപേക്ഷ തടസമല്ല. ഇന്നത്തെ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റിന്റെ സാധ്യതപരിശോധിക്കുമെന്നും ഡിജിപി പറഞ്ഞു


 ചോദ്യം ചെയ്യലില്‍ ബിഷപ്പിന്റെ മൊഴി തൃപ്തികരമല്ലെന്നാണ് പൊലീസ് വിലയിരുത്തല്‍.വ്യാഴാഴ്ചത്തെ ചോദ്യം ചെയ്യല്‍ നിര്‍ണായകമാണ്‌
 



from Kerala || Deshabhimani ​Online ​News https://ift.tt/2OzkayW
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages