കുഞ്ഞാലിയുടെ ഭാര്യ സൈനബയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 16, 2018

കുഞ്ഞാലിയുടെ ഭാര്യ സൈനബയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

തിരുവനന്തപുരം >  ഏറനാട്ടിലെ കമ്യൂണിസ്റ്റ് തൊഴിലാളി പ്രസ്ഥാനത്തിന്റെ പ്രമുഖ നേതാവായിരുന്ന കുഞ്ഞാലിയുടെ ഭാര്യ സൈനബയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. വാര്‍ദ്ധക്യ സഹജമായ രോഗങ്ങളെത്തുടര്‍ന്നായിരുന്നു സൈനബയുടെ അന്ത്യം സംഭവിച്ചത്.

കോഴിക്കോട് സ്വദേശിയായ സൈനബ പ്രശസ്ത നാടകകൃത്തും സിനിമാ സംവിധായകനുമായ കെ.ടി മുഹമ്മദിന്റെ സഹോദരി കൂടിയാണ്.


 



from Kerala || Deshabhimani ​Online ​News https://ift.tt/2MzcECc
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages