ചികിത്സക്കുശേഷം മുഖ്യമന്ത്രി തിരിച്ചെത്തി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 23, 2018

ചികിത്സക്കുശേഷം മുഖ്യമന്ത്രി തിരിച്ചെത്തി

തിരുവനന്തപുരം > അമേരിക്കയിലെ ചികിത്സയ്ക്കുശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ തിരിച്ചെത്തി. ഇന്ന് പുലര്‍ച്ചെ 3.30നാണ് അദ്ദേഹം കേരളത്തിലെത്തിയത്.ഞായറാഴ്ച പുലര്‍ച്ചെ ദുബായില്‍ നിന്നുള്ള എമിറേറ്റ്‌സ് വിമാനത്തിലാണ് ഭാര്യ കമല വിജയനോടൊപ്പം അദ്ദേഹം  തിരുവനന്തപുരത്തെത്തിയത്.


 



from Kerala || Deshabhimani ​Online ​News https://ift.tt/2xFEgjS
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages