പ്രളയ സമയത്ത് മുന്നിട്ടു നിന്നവര്‍ പിന്‍വാങ്ങി,പക്ഷേ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും താൻ വ്യതസ്തനാണെന്ന് തെളിയിച്ച്‌ സന്തോഷ് പണ്ഡിറ്റ് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, September 15, 2018

പ്രളയ സമയത്ത് മുന്നിട്ടു നിന്നവര്‍ പിന്‍വാങ്ങി,പക്ഷേ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും താൻ വ്യതസ്തനാണെന്ന് തെളിയിച്ച്‌ സന്തോഷ് പണ്ഡിറ്റ്

ഇ വാർത്ത | evartha
പ്രളയ സമയത്ത് മുന്നിട്ടു നിന്നവര്‍ പിന്‍വാങ്ങി,പക്ഷേ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും താൻ വ്യതസ്തനാണെന്ന് തെളിയിച്ച്‌ സന്തോഷ് പണ്ഡിറ്റ്

കേരളത്തെ വിഴുങ്ങിയ മഹാപ്രളയസമയത്ത് നിരവധി ആളുകള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി രംഗത്തുണ്ടായിരുന്നെങ്കിലും പ്രളയം ഒഴിഞ്ഞതോടെ പലരും പ്രവര്‍ത്തനങ്ങള്‍ മതിയാക്കി പിന്‍വാങ്ങി. ഈ സാഹചര്യത്തിലാണ് പ്രളയാനന്തരം ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്ക് സഹായവുമായി സന്തോഷ് പണ്ഡിറ്റ് തന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തുടരുന്നത്.

പ്രളയം ഗുരുതരമായി ബാധിച്ച പത്തനംതിട്ട,ചെങ്ങന്നൂര്‍,ആലപ്പുഴ എന്നിവിടങ്ങളില്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളുമായി സന്തോഷ് പണ്ഡിറ്റ് ഇപ്പോഴും സജീവമാണ്. ദുരിതബാധിതര്‍ക്ക് കിടക്കയും കട്ടിലും നല്‍കിയ പണ്ഡിറ്റ് വെള്ളം കയറി തയ്യല്‍ മെഷീന്‍ നശിച്ചവര്‍ക്ക് പുതിയ തയ്യല്‍ മെഷീനും നല്‍കുന്നുണ്ട്. ഇനിയും പ്രദേശത്തും സഹായമെത്തിക്കാനുണ്ടെന്നും ഈ മാസം മുഴുവന്‍ താന്‍ ദുരിതാശ്വാസ പ്രവര്‍ത്തനം തുടരുമെന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.

എന്റെ പത്തനംതിട്ട, ചെങ്ങന്നുർ , ആലപ്പുഴ പര്യടനം തുടരുന്നു. പ്രളയത്തില് കിടക്കയും കട്ടിലും നല്കുയും , തയ്യില് മെഷീൻ…

Posted by Santhosh Pandit on Friday, September 14, 2018

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2xkrBDN
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages