തിരുവനന്തപുരം> ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്‌ത്രീകളെ പ്രവേശിപ്പിക്കാൻ അനുമതി നൽകിയ സുപ്രീംകോടതി വിധിയിൽ പ്രതിഷേധിച്ച് ശിവസേന തിങ്കളാഴ്‌ച സംസ്‌ഥാന വ്യാപക ഹർത്താൽ പ്രഖ്യാപിച്ചു. രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ . അവശ്യസേവനങ്ങളെ ഹർത്താലിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്
ശബരിമലയിലെ ആചാരാനുഷ്‌ഠാനങ്ങൾ പഴയതുപോലെ തുടരണമെന്നാവശ്യപ്പെട്ടാണ് ഹർത്താൽ നടത്തുന്നത്.
from Kerala || Deshabhimani Online News https://ift.tt/2QmDjov
via IFTTT
No comments:
Post a Comment