കേരളത്തിന് വേണ്ടി നിങ്ങളുടെ കൈയില്‍ മികച്ച ഒരു ആശയം ഉണ്ടെങ്കില്‍ 'ഐഡിയ ഹണ്ടി'ലേക്ക് നല്‍കൂ: മുഖ്യമന്ത്രി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 16, 2018

കേരളത്തിന് വേണ്ടി നിങ്ങളുടെ കൈയില്‍ മികച്ച ഒരു ആശയം ഉണ്ടെങ്കില്‍ 'ഐഡിയ ഹണ്ടി'ലേക്ക് നല്‍കൂ: മുഖ്യമന്ത്രി

തിരുവനന്തപുരം > കേരളത്തിന് വേണ്ടി നിങ്ങളുടെ കൈയില്‍ ഒരു മികച്ച ആശയം ഉണ്ടെങ്കില്‍ ഐഡിയ ഹണ്ടിലേക്ക് നല്‍കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്ലാനിങ്ങില്‍ കൂടുതല്‍ ജനപങ്കാളിത്തമുള്ളതാക്കാന്‍ 'പ്ലാന്‍സ്‌പേസ്' സംരംഭത്തിന്റെ ഭാഗമായാണ് ഇത് വികസിപ്പിച്ചു നടപ്പിലാക്കുന്നത്.

സംസ്ഥാന ആസുത്രണ ബോര്‍ഡ് പൊതുജനങ്ങള്‍ക്കായി ഒരുക്കുന്ന 'ഐഡിയ ഹണ്ടില്‍' പങ്കെടുത്ത് മികവുറ്റ  ആശയങ്ങളും നിര്‍ദ്ദേശങ്ങളും സമര്‍പ്പിക്കാനുള്ള അവസരമാണ് സര്‍ക്കാര്‍ ഒരുക്കുന്നതെന്നും മുഖ്യമന്ത്രി. ഇതിനായി സര്‍ക്കാര്‍ ഒരു ഓണ്‍ലൈന്‍ സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.   കൂടുതല്‍ വിവരങ്ങള്‍ക്കായി www.planspace.kerala.gov.in/IdeaHunt/ സന്ദര്‍ശിക്കുക.

 



from Kerala || Deshabhimani ​Online ​News https://ift.tt/2xleXmY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages