പത്തനംതിട്ടയില്‍ നേരിയ ഭൂചലനം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, September 12, 2018

പത്തനംതിട്ടയില്‍ നേരിയ ഭൂചലനം

പത്തനംതിട്ട > പത്തനംതിട്ട ജില്ലയിലെ അടൂര്‍ മേഖലയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. രാവിലെ 10.30 ഓടെയാണ് ഭൂമികുലുക്കം അനുഭവപ്പെട്ടത്. അടൂര്‍ പള്ളിക്കല്‍ പഞ്ചായത്തിലെ പഴകുളം, പുള്ളിപ്പാറ, കോലമല മേഖലകളിലും പാലമേല്‍ പഞ്ചായത്തിലെ ചില പ്രദേശങ്ങളിലുമാണ് ഭൂമികുലുക്കം ഉണ്ടായത്. ചില വീടുകള്‍ക്ക് വിള്ളലുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്

 



from Kerala || Deshabhimani ​Online ​News https://ift.tt/2OaWjFF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages