ഫ്രാങ്കോ മുളയ്ക്കലിനെ തെളിവെടുപ്പിനായി ഇന്ന്‌ കുറവിലങ്ങാട് മഠത്തിലെത്തിക്കും - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 23, 2018

ഫ്രാങ്കോ മുളയ്ക്കലിനെ തെളിവെടുപ്പിനായി ഇന്ന്‌ കുറവിലങ്ങാട് മഠത്തിലെത്തിക്കും

പാലാ> കന്യാസ്ത്രീ പീഡനക്കേസില്‍ അറസ്റ്റിലായ ഫ്രാങ്കോ ബിഷപ്പിനെ ഇന്ന് തെളിവെടുപ്പിനായി എത്തിക്കും. പരാതിക്കാരി ഉള്‍പ്പെടെയുള്ള കന്യാസ്ത്രീകളെ മാറ്റിയശേഷമായിരിക്കും തെളിവെടുപ്പ്.രാവിലെ തന്നെ തെളിവെടുപ്പു പൂര്‍ത്തിയാക്കുകയാണു ലക്ഷ്യം. കുറവിലങ്ങാട് നാടുകുന്ന് മഠത്തിലെ പീഡനം നടന്ന 20ാം നമ്പര്‍ മുറിയില്‍ എത്തിച്ചാണ് തെളിവെടുപ്പ്.

കുറവിലങ്ങാട് മഠത്തില്‍ മാത്രമാണ് ഇന്ന് തെളിവെടുപ്പ് എന്നാണ് വിവരം. നാളെ ഉച്ചവരെ ബിഷപ്പ് പൊലീസ് കസ്റ്റഡിയില്‍ തുടരും. 2014-2016 കാലഘട്ടത്തില്‍   ബിഷപ്പ് ഉപയോഗിച്ച മൊബൈല്‍ ഫോണ്‍, വസ്ത്രങ്ങള്‍, ലാപ്‌ടോപ്പ് എന്നിവ വീണ്ടെടുക്കാനും പൊലീസ് ശ്രമിക്കുന്നുണ്ട്‌
 



from Kerala || Deshabhimani ​Online ​News https://ift.tt/2xGRs8f
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages