അഭിലാഷ് ടോമിയെ രക്ഷപ്പെടുത്തി; സ്ഥിരീകരിച്ച് ഇന്ത്യന്‍ നാവിക സേന - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, September 24, 2018

അഭിലാഷ് ടോമിയെ രക്ഷപ്പെടുത്തി; സ്ഥിരീകരിച്ച് ഇന്ത്യന്‍ നാവിക സേന

ന്യൂഡല്‍ഹി > ഗോല്‍ഡന്‍ ഗ്ലോബ് റേസ് മത്സരത്തിനിടെ അപകടത്തില്‍ പെട്ട മലയാളി കമാന്റര്‍ അഭിലാഷ് ടോമിയെ രക്ഷപ്പെടുത്തി. ഫ്രഞ്ച് യാനമാണ് അഭിലാഷിനെ രക്ഷിച്ചത്.  ഫ്രഞ്ച് കപ്പല്‍ 'ഒസിരിസ്' അഭിലാഷിന്റെ  പായ്‌വഞ്ചിക്ക് അടുത്തെത്തിയെന്ന് നേരത്തെ വിവരങ്ങള്‍ ഉണ്ടായിരുന്നു.

ചെറു ബോട്ടില്‍ രക്ഷാസംഘം അഭിലാഷിന് അടുത്തേക്കു യാത്ര നടത്തുന്നുവെന്നും എന്നാല്‍ എട്ടുമീറ്ററോളം ഉയരത്തിലുള്ള ശക്തമായ കാറ്റും രക്ഷാദൗത്യത്തെ വൈകിപ്പിക്കുയാണെന്നും വിവരങ്ങള്‍ ലഭിച്ചു. അഭിലാഷിനെ രക്ഷപ്പെടുത്തിയ വാര്‍ത്ത ഇന്ത്യന്‍ നാവികസേന ട്വിറ്ററില്‍ സ്ഥിരീകരിച്ചു.



from Kerala || Deshabhimani ​Online ​News https://ift.tt/2zq5ZHx
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages