‘എന്റെ സുഹൃത്ത് മോദിയോട് അന്വേഷണം പറയണം’; ഐക്യരാഷ്ട്ര സഭ ജനറല്‍ അസ്സംബ്ലിക്കിടെ സുഷമ സ്വരാജിനോട് ട്രംപ് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, September 25, 2018

‘എന്റെ സുഹൃത്ത് മോദിയോട് അന്വേഷണം പറയണം’; ഐക്യരാഷ്ട്ര സഭ ജനറല്‍ അസ്സംബ്ലിക്കിടെ സുഷമ സ്വരാജിനോട് ട്രംപ്

ഇ വാർത്ത | evartha
‘എന്റെ സുഹൃത്ത് മോദിയോട് അന്വേഷണം പറയണം’; ഐക്യരാഷ്ട്ര സഭ ജനറല്‍ അസ്സംബ്ലിക്കിടെ സുഷമ സ്വരാജിനോട് ട്രംപ്

ഐക്യരാഷ്ട്രസഭയുടെ ഉന്നതതല യോഗത്തില്‍ പങ്കെടുക്കാനെത്തിയ ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജിനോട് ഇന്ത്യയോടും മോദിയോടുമുള്ള സ്‌നേഹാദരവ് പ്രകടിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇന്ത്യയെ ഞാന്‍ സ്‌നേഹിക്കുന്നു.. എന്റെ സുഹൃത്ത് പ്രധാനമന്ത്രി മോദിയോട് എന്റെ അന്വേഷണം പറയണമെന്നും സുഷമയോട് ട്രംപ് പറഞ്ഞു.

ആഗോളമയക്കുമരുന്ന് ശൃംഖലയ്‌ക്കെതിരെ നിലപാടുകള്‍ ശക്തമാക്കുന്ന യുഎന്നിന്റെ യോഗത്തിലായിരുന്നു ഇരുവരുടെയും സൗഹൃദ സംഭാഷണം. പ്രധാനമന്ത്രി നരേന്ദ്ര മോദി അങ്ങേയ്ക്ക് ആശംസകള്‍ പറയാന്‍ പറഞ്ഞിട്ടുണ്ടെന്ന് സുഷമ പറഞ്ഞപ്പോഴാണ് ട്രംപിന്റെ മറുപടി. യുഎന്നിലെ അമേരിക്കന്‍ അംബാസിഡറായ നിക്കി ഹാലെയാണ് സുഷമയെ ട്രംപിനു പരിചയപ്പെടുത്തിയത്.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2xNqiwi
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages