സംസ്‌ഥാനത്ത്‌ വൈദ്യുതി നിയന്ത്രണം വേണ്ടിവന്നേക്കും : എം എം മണി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, September 8, 2018

സംസ്‌ഥാനത്ത്‌ വൈദ്യുതി നിയന്ത്രണം വേണ്ടിവന്നേക്കും : എം എം മണി

ഇടുക്കി> സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വേണ്ടി വന്നേക്കുമെന്ന് വൈദ്യുത മന്ത്രി എം എം മണി. പ്രളയം നിമിത്തം ആറ് പവർഹൗസുകളുടെ പ്രവർത്തനം തടസ്സപ്പെട്ടു. വൈദ്യുതി ഉത്പാദനത്തിൽ 350 മെഗാവാട്ട് വൈദ്യുതി കുറവുണ്ടായി.

കൂടാതെ കേന്ദ്ര പൂളില്‍നിന്ന് കിട്ടുന്ന വൈദ്യുതിയും കുറവാണ്. സംസ്ഥാനത്ത് 750 മെഗാവാട്ടിന്‍റെ വൈദ്യുതി ക്ഷാമം നേരിടുന്നുണ്ട്. ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങി പ്രതിസന്ധി പരിഹരിക്കാനാണ് ശ്രമം നടക്കുന്നത്‌. ഈ സാഹചര്യത്തിൽ കുറഞ്ഞതോതിൽ വൈദ്യുതി നിയന്ത്രണം വേണ്ടിന്നേക്കുമെന്നും എം എം മണി പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/2O00Ryq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages