മതനിരപേക്ഷവിശ്വാസികൾക്ക് ആത്മവിശ്വാസം പകരും: എം എ ബേബി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, September 22, 2018

മതനിരപേക്ഷവിശ്വാസികൾക്ക് ആത്മവിശ്വാസം പകരും: എം എ ബേബി


കന്യാസ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ബിഷപ്പിനെ അറസ്റ്റുചെയ്ത എൽഡിഎഫ് സർക്കാർനടപടി മതനിരപേക്ഷ വിശ്വാസികൾക്ക് ആത്മവിശ്വാസം പകരുന്നതാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി. ഒരുമതത്തിന്റെ സമ്മർദത്തിനുമുന്നിലും ജനാധിപത്യ മതേതര സർക്കാർ വശംവദരാകാൻ പാടില്ലെന്ന്  തെളിയിച്ചു. അനാവശ്യതിടുക്കം കാണിക്കാതെ കാര്യക്ഷമമായ നടപടിയാണ് സർക്കാർ സ്വീകരിക്കുന്നത്‌. പുരോഗമന കലാ സാഹിത്യസംഘം കവളങ്ങാട്ട‌്  സംഘടിച്ച ചടങ്ങിൽ ‘വർഗീയതയും സമകാലീന കേരളവും’  പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.



from Kerala || Deshabhimani ​Online ​News https://ift.tt/2puwR3l
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages