തിരുവനന്തപുരം
പ്രളയത്തിൽ തകർന്ന കേരളത്തിന് പരമാവധി സഹായം നൽകുമെന്ന് പ്രളയക്കെടുതി വിലയിരുത്താനെത്തിയ കേന്ദ്രസംഘം. നൂറുവർഷത്തിനിടെ കേരളം നേരിട്ട ഏറ്റവും രൂക്ഷമായ പ്രളയമാണിത്.
നൽകാവുന്നതിൽ ഏറ്റവും മികച്ച സഹായം കേന്ദ്രം കേരളത്തിനു നൽകും.
കേന്ദ്രസർക്കാർ കേരളത്തിനൊപ്പമാണെന്നും മികച്ച പ്രവർത്തനമാണ് സംസ്ഥാന സർക്കാർ നടത്തിയതെന്നും സംഘാംഗങ്ങളായ നിതി ആയോഗ് ഉപദേശകൻ ഡോ. യോഗേഷ് ഷൂരി, അഭിലാഷ് മിശ്ര, കുടിവെള്ളവിതരണ സാനിറ്റേഷൻ മന്ത്രാലയം പ്രത്യേക ഉപദേശകൻ ഡോ. ദിനേഷ്ചന്ദ്, ദേശീയപാതാ വിഭാഗം ഓഫീസർ വി വി ശാസ്ത്രി എന്നിവർ പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2I9He56
via IFTTT
No comments:
Post a Comment