ജീപ്പ് കോമ്പസിന്റെ ലിമിറ്റഡ് എഡിഷന്‍ ഇന്ത്യയിൽ പുറത്തിറങ്ങി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, September 22, 2018

ജീപ്പ് കോമ്പസിന്റെ ലിമിറ്റഡ് എഡിഷന്‍ ഇന്ത്യയിൽ പുറത്തിറങ്ങി

ഇ വാർത്ത | evartha
ജീപ്പ് കോമ്പസിന്റെ ലിമിറ്റഡ് എഡിഷന്‍ ഇന്ത്യയിൽ പുറത്തിറങ്ങി

പെട്രോള്‍-ഡീസല്‍ വേരിയന്റുകളിലായി പുതിയ വെര്‍ഷന്‍ നിരത്തിലെത്തും. ഒക്ടോബര്‍ ആദ്യവാരം മുതല്‍ ഉപഭോക്താക്കള്‍ക്ക് വാഹനം നല്‍കിത്തുടങ്ങാനാണ് കമ്പനി ലക്ഷ്യമിടുന്നത്. പുതിയ ഫീച്ചറുകളാണ് ലിമിറ്റഡ് എഡിഷന്റെ പ്രത്യേകത. 8.4 ഇഞ്ച് വലിപ്പമുള്ള ഇന്‍ഫോടൈന്‍മെന്റ് സിസ്റ്റം, എട്ട് തരത്തില്‍ അഡ്ജസ്റ്റ് ചെയ്യാവുന്ന മുന്‍നിര സീറ്റ്, ഓട്ടോ ഡിമ്മിംഗ് റിയര്‍വ്യൂ മിറര്‍, 18 ഇഞ്ച് അലോയ് വീല്‍, പനോരമിക് സണ്‍റൂഫ് എന്നിവയാണ് ലിമിറ്റഡ് എഡിഷനിൽ കമ്പനി അവതരിപ്പിക്കുന്ന പ്രേത്യേകത.

ലിമിറ്റഡ് എഡിഷനിൽ എഞ്ചിനിൽ മാറ്റങ്ങളൊന്നും ജീപ്പ് കൊണ്ടുവരുന്നില്ല. 1.4 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ 173 ബിഎച്ച്പി കരുത്തും 250 എന്‍എം ടോര്‍ക്കും പരമാധി ഉൽപ്പാദിപ്പിക്കാനാകും. 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 173 ബിഎച്ച്പി കരുത്തും 250 എന്‍എം ടോര്‍ക്കുമായിരിക്കും പരമാധി ഉൽപ്പാദിപ്പിക്കാനാകുക. ഡീസല്‍ എഞ്ചിനില്‍ ഫോല്‍ വീല്‍ ഡ്രൈവ് വേരിയന്റും ലഭിക്കും.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2QKVepE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages