ചിത്രകാരൻ ഗിരീഷ്‌കുമാർ അന്തരിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, September 12, 2018

ചിത്രകാരൻ ഗിരീഷ്‌കുമാർ അന്തരിച്ചു

തിരുവനന്തപുരം> ഫെഡറൽ ബാങ്ക് മുൻ ഉദ്യോഗസ്ഥനും ചിത്രകാരനുമായ ഗിരീഷ് കുമാർ (56) അന്തരിച്ചു. ഭാര്യ: കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് പ്രൊഫസർ മിനി സുകുമാർ.  മകൾ: അന്ന. സംസ്കാരം ഇന്ന് വൈകിട്ട് നാലിന്‌  തൈക്കാട് ശാന്തി കവാടത്തിൽ



from Kerala || Deshabhimani ​Online ​News https://ift.tt/2CMgGb0
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages