ഇന്തൊനീഷ്യയെ തകർത്തെറിഞ്ഞ് സുനാമി; രക്ഷാപ്രവർത്തനം തടസ്സപ്പെടുന്നു, മരണം 384 - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, September 29, 2018

ഇന്തൊനീഷ്യയെ തകർത്തെറിഞ്ഞ് സുനാമി; രക്ഷാപ്രവർത്തനം തടസ്സപ്പെടുന്നു, മരണം 384

ജക്കാർത്ത∙ ഇന്തൊനീഷ്യയിലേ സുലവേസി ദ്വീപിലുണ്ടായ ശക്തമായ ഭൂചലനത്തിലും സുനാമിയിലും മരിച്ചവരുടെ എണ്ണം 384 ആയി. സുനാമിയുണ്ടായ പാലുവിൽ മാത്രമാണ് ഇത്രയും പേര്‍ മരിച്ചത്. അഞ്ഞൂറിലധികം പേർക്കു പരുക്കേറ്റു. രക്ഷാപ്രവർത്തകർക്ക് ദുരന്തമേഖലയിലേക്ക് എത്തിപ്പെടാൻ സാധിക്കാത്തത് ദുരന്തം ഇരട്ടിയാക്കുന്നു.

from Latest News https://ift.tt/2RapCdq
via tec and more

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages