തിരുവനന്തപുരം > ഹൈദരാബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ്, ജഡ്ജിമാര്‍, സ്റ്റാഫ് അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്വരൂപിച്ച 1.45 കോടി രൂപ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.
രജിസ്ട്രാര്‍ ജനറല്‍ സി എച്ച് മാനവേന്ദ്ര നാഥ് റോയ്, രജിസ്ട്രാര്‍ (അഡ്മിനിസ്ട്രേഷന്‍) ഡി നാഗാര്‍ജുന, നിയമ സെക്രട്ടറി വി ജി ഹരീന്ദ്ര നാഥ് എന്നിവര്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തിയാണ് തുക കൈമാറിയത്.
from Kerala || Deshabhimani Online News https://ift.tt/2NMjJoL
via IFTTT
No comments:
Post a Comment