
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സംവിധാനങ്ങളിൽ പിഴവുണ്ടായിട്ടില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. എണ്ണയിട്ട യന്ത്രം പോലെയാണ് സംഘടനാ പ്രവർത്തിച്ചത്. കേരളത്തിലെ കോൺഗ്രസിന് തെരഞ്ഞെടുപ്പിനെ നേരിടാനുള്ള കെട്ടുറപ്പുള്ള നിരയുണ്ടെന്ന് തെളിയിക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം പറഞ്ഞു.
ജി-20 യെ പ്രധാനമന്ത്രി തന്റെ പിആർ വർക്കിനുള്ള വേദിയായാണ് കാണുന്നതെന്നുപറഞ്ഞ കെസി വേണുഗോപാൽ, വിദേശകാര്യ മന്ത്രാലയത്തെ പ്രധാനമന്ത്രി ഇതിനായി ഉപയോഗിക്കുന്നതയും ആരോപ[യിച്ചു.സ്വന്തം പ്രശസ്തി വർധിപ്പിക്കാനുള്ള ഇടുങ്ങിയ ചിന്താഗതിയാണ് നരേന്ദ്ര മോദിക്കെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
The post പുതുപ്പള്ളിയിൽ എണ്ണയിട്ട യന്ത്രം പോലെയാണ് പ്രവർത്തിച്ചത്: കെസി വേണുഗോപാൽ appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/WyG27d6
via IFTTT
No comments:
Post a Comment