കനത്ത പൊലീസ് കാവലിൽ, എറണാകുളം സെന്റ് മേരിസ് ബസലിക്ക പള്ളിയിൽ വികാരി ചുമതലയേറ്റു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, August 18, 2023

കനത്ത പൊലീസ് കാവലിൽ, എറണാകുളം സെന്റ് മേരിസ് ബസലിക്ക പള്ളിയിൽ വികാരി ചുമതലയേറ്റു

കൊച്ചി : കനത്ത പൊലീസ് കാവലിൽ, എറണാകുളം സെന്റ് മേരിസ് ബസലിക്ക പള്ളിയിൽ വികാരി ചുമതലയേറ്റു. സംഘർഷത്തെ തുടർന്ന് ഒരു വർഷമായി അടഞ്ഞുകിടക്കുന്ന പള്ളിയിൽ ഇന്ന് രാവിലെയാണ് ഫാദർ ആന്റണി പൂതവേലിൽ ചുമതല ഏറ്റെടുത്തത്. 44 ദിവസം മുൻപാണ് പുതിയ വികാരിയെ നിയമിച്ചത്. എന്നാൽ ഒരു വിഭാഗം വിശ്വാസികൾ പള്ളിയിൽ ഉപരോധം തുടർന്നതിനാൽ ചുമതല ഏറ്റെടുക്കാൻ കഴിഞ്ഞിരുന്നിരുന്നില്ല. തുടർന്ന് കനത്ത പൊലീസ് കാവലിലാണ് ഇന്ന് പുലർച്ചെ വികാരിപള്ളിയുടെ ചുമതല ഏറ്റെടുത്തത്.

The post കനത്ത പൊലീസ് കാവലിൽ, എറണാകുളം സെന്റ് മേരിസ് ബസലിക്ക പള്ളിയിൽ വികാരി ചുമതലയേറ്റു appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/5LDakSN
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages