സസഥന വടടപകൻ പടലല; കർശന ഉപധകളട ക വദയയകക ജമയ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, June 24, 2023

സസഥന വടടപകൻ പടലല; കർശന ഉപധകളട ക വദയയകക ജമയ

മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് നിർമ്മിച്ച് നൽകിയ കേസിൽ അറസ്റ്റിലായ എസ്.എഫ്.ഐയുടെ മുൻ നേതാവ് കെ. വിദ്യയ്ക്ക് കർശന ഉപാധികളോടെ ജാമ്യം. മണ്ണാർക്കാട് മുൻസിഫ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്.

സാക്ഷികളെ കാണാൻ പാടില്ല, അന്വേഷണ ഉദ്യോ​ഗസ്ഥർക്ക് മുന്നിൽ ഒന്നിടവിട്ട ദിവസങ്ങളിൽ ഹാജരാകണം, സംസ്ഥാനം വിട്ടുപോകാൻ പാടില്ല, വേറെ കേസുകളിൽ ഉൾപ്പെടാൻ പാടില്ല തുടങ്ങിയ ഉപാധികൾക്ക് പുറമെ 50000 രൂപയുടെ രണ്ട് ആൾജാമ്യവും വിദ്യ നൽകണം.

അതേസമയം, വ്യാജ രേഖാ കേസില്‍ കെ വിദ്യയെ മേപ്പയൂരില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്. തനിക്കെതിരെ നടന്നത് കോണ്‍ഗ്രസുകാരുടെ രാഷ്ട്രീയ ഗൂഢാലോചനയെന്നായിരുന്നു കെ വിദ്യയുടെ ആരോപണം.

The post സംസ്ഥാനം വിട്ടുപോകാൻ പാടില്ല; കർശന ഉപാധികളോടെ കെ വിദ്യയ്ക്ക് ജാമ്യം appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/ZgIGzxB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages