കേരളാ സ്റ്റോറി: കേരളത്തിലെ ഭരണ- പ്രതിപക്ഷ പാർട്ടികൾ ഭീകരവാദികളുടെ കുഴലൂത്തുകാരായി മാറുന്നു:വി മുരളീധരൻ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, May 7, 2023

കേരളാ സ്റ്റോറി: കേരളത്തിലെ ഭരണ- പ്രതിപക്ഷ പാർട്ടികൾ ഭീകരവാദികളുടെ കുഴലൂത്തുകാരായി മാറുന്നു:വി മുരളീധരൻ

കേരളത്തിൽ നടന്ന സംഭവങ്ങളുടെ അടിസ്ഥാനത്തിൽ എടുത്തതിനാൽ ആകണം സിനിമയ്ക്ക് ദി കേരള സ്റ്റോറി എന്ന് പേരിട്ടത് എന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. ഐ എസും താലിബാനും ഉയർത്തുന്ന ഭീഷണി കേരളത്തിലെ ഭരണ- പ്രതിപക്ഷം ഏറ്റെടുക്കുന്നതിൽ അത്ഭുതമുണ്ടെന്ന് അദ്ദേഹം പറയുന്നു.

സംസ്ഥാനത്തെ ഭരണ- പ്രതിപക്ഷ പാർട്ടികൾ ഭീകരവാദികളുടെ കുഴലൂത്തുകാരായി മാറുന്നു.പൊലീസ് സംരക്ഷണയിൽ ആളുകൾ സിനിമ കാണേണ്ട സാഹചര്യം മുമ്പൊരു ചലച്ചിത്രത്തിനും ഉണ്ടായിട്ടില്ലെന്നും മാധ്യമങ്ങളോട് സംസാരിക്കവെ മുരളീധരൻ പറഞ്ഞു.

The post കേരളാ സ്റ്റോറി: കേരളത്തിലെ ഭരണ- പ്രതിപക്ഷ പാർട്ടികൾ ഭീകരവാദികളുടെ കുഴലൂത്തുകാരായി മാറുന്നു:വി മുരളീധരൻ appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/wy8QIzi
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages