പ്രധാനമന്ത്രി ഇന്ന് മുതല്‍ വിദേശപര്യടനത്തിന്; ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കും - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, May 18, 2023

പ്രധാനമന്ത്രി ഇന്ന് മുതല്‍ വിദേശപര്യടനത്തിന്; ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കും

ജപ്പാന്‍, ഓസ്ട്രേലിയ, പാപ്പുവ ന്യൂ ഗിനി എന്നീ രാജ്യങ്ങളിലെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യാത്ര തിരിക്കും.

ജപ്പാനിലെ ഹിറോഷിമയില്‍ നടക്കുന്ന ജി ഏഴ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി പങ്കെടുക്കും. ഇന്ത്യയെ അതിഥിയായിട്ടാണ് ഉച്ചകോടിക്ക് ക്ഷണിച്ചിരിക്കുന്നത്. ക്വാഡ് രാജ്യങ്ങളിലെ നേതാക്കളുടെ യോഗവും ജപ്പാനില്‍ നടക്കും. പാപ്പുവ ന്യൂ ഗിനിയിലെ പോര്‍ട്ട് മോറസ്ബിയില്‍ ഇന്ത്യ പസിഫിക് ഐലന്‍റ്സ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി പങ്കെടുക്കും. ഓസ്ട്രേലിയയിലെ സിഡ്നിയില്‍ പ്രവാസികള്‍ മോദിക്കൊരുക്കുന്ന സ്വീകരണത്തില്‍ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്‍റണി അല്‍ബനീസും പങ്കെടുക്കും.

The post പ്രധാനമന്ത്രി ഇന്ന് മുതല്‍ വിദേശപര്യടനത്തിന്; ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കും appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/ysa3kMC
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages