റമദാൻ: സർക്കാർ ജീവനക്കാർക്ക് ഏപ്രിൽ മാസത്തെ ശമ്പളം മുൻകൂറായി നൽകാൻ സൗദി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, April 16, 2023

റമദാൻ: സർക്കാർ ജീവനക്കാർക്ക് ഏപ്രിൽ മാസത്തെ ശമ്പളം മുൻകൂറായി നൽകാൻ സൗദി

റമദാൻ പ്രമാണിച്ച് ദുബായിൽ ഇത്തവണ സർക്കാർ ജീവനക്കാർക്ക് ഏപ്രിൽ മാസത്തെ ശമ്പളം മുൻകൂറായി നൽകാൻ നിർദേശം നൽകി സർക്കാർ . യുഎഇയുടെ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദേശ പ്രകാരം കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് അറിയിപ്പ് പുറപ്പെടുവിച്ചത്.

അദ്ദേഹം നൽകിയ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ, ദുബായ് സർക്കാർ ഏപ്രിൽ മാസത്തെ ശമ്പളം ഏപ്രിൽ 17 തിങ്കളാഴ്ച ജീവനക്കാർക്ക് വിതരണം ചെയ്യും. ജീവനക്കാരെയും അവരുടെ കുടുംബങ്ങളെയും ഉത്സവ വേളകൾ പൂർണ്ണമായും ആസ്വദിക്കാൻ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. ജീവനക്കാർക്ക് ഈദുൽ ഫിത്തറിന് മുമ്പ് ഏപ്രിൽ മാസത്തെ ശമ്പളം നൽകണമെന്നാണ് അവർ മുന്നോട്ട് വെച്ചത്.

The post റമദാൻ: സർക്കാർ ജീവനക്കാർക്ക് ഏപ്രിൽ മാസത്തെ ശമ്പളം മുൻകൂറായി നൽകാൻ സൗദി appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/fL3A72p
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages