വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി;സഹപാഠികള്‍ അറസ്റ്റില്‍ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, March 28, 2023

വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി;സഹപാഠികള്‍ അറസ്റ്റില്‍

വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയെന്ന പരാതിയില്‍ സഹപാഠികള്‍ അറസ്റ്റില്‍. കോഴിക്കോട് ചേവായൂര്‍ സ്വദേശികളായ മൂന്നുപേരാണ് അറസ്റ്റിലായത്.

കുട്ടിയെ ലഹരി നല്‍കി പീഡിപ്പിച്ചുവെന്നായിരുന്നു മാതാപിതാക്കള്‍ പരാതി നല്‍കിയിരുന്നത്. എന്നാല്‍ വൈദ്യപരിശോധനയില്‍ പെണ്‍കുട്ടി പീഡനത്തിന് ഇരയായിട്ടില്ലെന്ന് തെളിഞ്ഞിരുന്നു.

The post വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി;സഹപാഠികള്‍ അറസ്റ്റില്‍ appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/yIjLWE7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages