
പൊലീസുകാരന്‍ സ്റ്റേഷനില്‍ കുഴഞ്ഞ് വീണ് മരിച്ചു. കാസര്‍കോഡ് ആദൂര്‍ സ്റ്റേഷനിലെ കെ അശോകന്‍ (45) ആണ് മരിച്ചത്.
പൊലീസ് സ്റ്റേഷനിലെ ശുചിമുറിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. പെര്‍ളടുക്കം സ്വദേശിയായ അശോകന്‍ ഇന്ന് രാവിലെയാണ് പൊലീസ് സ്റ്റേഷനിലെ ശുചിമുറിയില്‍ കുഴഞ്ഞ് വീണത്.
The post പൊലീസുകാരന്‍ സ്റ്റേഷനില്‍ കുഴഞ്ഞ് വീണ് മരിച്ചു appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/BMeAwvS
via IFTTT
No comments:
Post a Comment