കശ്മീരില്‍ രണ്ട് ലഷ്കര്‍ ഇ ത്വയ്ബ ഭീകരര്‍ പിടിയില്‍ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, March 25, 2023

കശ്മീരില്‍ രണ്ട് ലഷ്കര്‍ ഇ ത്വയ്ബ ഭീകരര്‍ പിടിയില്‍

കശ്മീരില്‍ രണ്ട് ലഷ്കര്‍ ഇ ത്വയ്ബ ഭീകരര്‍ പിടിയില്‍. ഇവരില്‍ നിന്ന് രണ്ട് ചൈനീസ് ഗ്രനേഡുകളും സൈന്യം പിടിച്ചെടുത്തിട്ടുണ്ട്.

ബന്ദിപ്പോരയില്‍ വച്ച്‌ പരിശോധനയ്ക്കിടെയാണ് ഭീകരര്‍ പിടിയിലായത്. സൈന്യവും സിആര്‍പിഎഫും ബന്ദിപ്പോര പൊലീസും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് ഭീകരരെ അറസ്റ്റ് ചെയ്തത്. ബന്ദിപ്പോര പോലീസ് സ്റ്റേഷനില്‍ യുഎപിഎ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് വ്യക്തമാക്കി.

The post കശ്മീരില്‍ രണ്ട് ലഷ്കര്‍ ഇ ത്വയ്ബ ഭീകരര്‍ പിടിയില്‍ appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/EhR0ngV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages