PSC നടത്തിയ കോണ്‍സ്റ്റബിള്‍ പരീക്ഷ കോപ്പിയടിച്ച്‌ പാസായ കേസില്‍ നാലു വര്‍ഷം കഴിഞ്ഞിട്ടും കുറ്റപത്രം നല്‍കാതെ ക്രൈം ബ്രാഞ്ച് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, February 12, 2023

PSC നടത്തിയ കോണ്‍സ്റ്റബിള്‍ പരീക്ഷ കോപ്പിയടിച്ച്‌ പാസായ കേസില്‍ നാലു വര്‍ഷം കഴിഞ്ഞിട്ടും കുറ്റപത്രം നല്‍കാതെ ക്രൈം ബ്രാഞ്ച്

PSC നടത്തിയ കോണ്‍സ്റ്റബിള്‍ പരീക്ഷ എസ് എഫ് ഐ പ്രവര്‍ത്തകര്‍ കോപ്പിയടിച്ച്‌ പാസായ കേസില്‍ നാലു വര്‍ഷം കഴിഞ്ഞിട്ടും കുറ്റപത്രം നല്‍കാതെ ക്രൈം ബ്രാഞ്ച്.

കേസിലെ മുഖ്യപ്രതിയായ പൊലീസുകാരനെതിരെ പ്രോസിക്യൂഷന്‍ അനുമതി നല്‍കിയിട്ടും കുറ്റപത്രം നല്‍കാതെ ഒളിച്ചുകളി തുടരുന്നു . പ്രതികളായ എസ്‌എഫ്‌ഐ പ്രവര്‍ത്തകരെല്ലാം ഇപ്പോള്‍ ജാമ്യത്തിലാണ് .

The post PSC നടത്തിയ കോണ്‍സ്റ്റബിള്‍ പരീക്ഷ കോപ്പിയടിച്ച്‌ പാസായ കേസില്‍ നാലു വര്‍ഷം കഴിഞ്ഞിട്ടും കുറ്റപത്രം നല്‍കാതെ ക്രൈം ബ്രാഞ്ച് appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/Y1McOpE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages