മുഖ്യമന്ത്രിയുടെ സന്ദര്‍ശനം; പാലക്കാട് തൃത്താലയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് കരുതല്‍ തടങ്കലില്‍ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, February 17, 2023

മുഖ്യമന്ത്രിയുടെ സന്ദര്‍ശനം; പാലക്കാട് തൃത്താലയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് കരുതല്‍ തടങ്കലില്‍

മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി പാലക്കാട് തൃത്താലയില്‍ കരുതല്‍ തടങ്കല്‍.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എകെ ഷാനിബിനെയാണ് പൊലീസ് അറസ്റ്റ് ചെയ്ത് കരുതല്‍ തടങ്കലിലാക്കിയത്. രാവിലെ ആറ് മണിക്ക് വീട്ടില്‍ നിന്നാണ് ചാലിശ്ശേരി പൊലീസ് ഷാനിബിനെ കൊണ്ടു പോയത്. സിആര്‍പിസി വകുപ്പ് 151 പ്രകാരമുള്ള കരുതല്‍ തടങ്കല്‍ ആണെന്നാണ് ചാലിശ്ശേരി പൊലീസിന്റെ വിശദീകരണം. കൂടുതല്‍ പേരെ കരുതല്‍ തടങ്കലിലാക്കണോ എന്ന കാര്യം അന്വേഷിച്ച്‌ വരികയാണെന്നും പൊലീസ് പറഞ്ഞു.

The post മുഖ്യമന്ത്രിയുടെ സന്ദര്‍ശനം; പാലക്കാട് തൃത്താലയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് കരുതല്‍ തടങ്കലില്‍ appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/WQ4khTf
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages