
വെല്ലിംഗ്ടണ്‍: ക്രിസ് ഹിപ്കിന്‍സ് ന്യൂസിലാന്‍ഡിന്റെ പുതിയ പ്രധാനമന്ത്രിയാകും. നാല്‍പ്പത്തിനാലുകാരനായ ക്രിസ് ഹിപ്കിന്‍സ് ജസിന്ത മന്ത്രിസഭയിലെ പൊലീസ്, വിദ്യാഭ്യാസ പൊതുസേവന വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായിരുന്നു.
ജസിന്ത ആര്‍ഡണിന്റെ അപ്രതീക്ഷിത രാജിയാണ് ക്രിസ് ഹിപ്കിന്‍സിനെ പ്രധാനമന്ത്രി പദത്തിലെത്തിച്ചത്. 2008ലാണ് ക്രിസ് ആദ്യമായി ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെത്തുന്നത്. 2020 നവംബറില്‍ കൊവിഡ് കൈകാര്യം ചെയ്യാന്‍ നിയോഗിക്കപ്പെട്ടത് ക്രിസ് ഹിപ്കിന്‍സ് ആയിരുന്നു. ന്യൂസിലന്‍ഡിന്റെ ലേബര്‍ കോക്കസ് ഞായറാഴ്ച തീരുമാനം അംഗീകരിക്കും. ഒക്ടോബറിലാണ് ന്യൂസിലന്‍ഡ് പൊതുതെരഞ്ഞെടുപ്പ്
The post ക്രിസ് ഹിപ്കിന്‍സ് ന്യൂസിലാന്‍ഡിന്റെ പുതിയ പ്രധാനമന്ത്രിയാകും appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/31oqNx4
via IFTTT
No comments:
Post a Comment