സേവ് ബോക്സ് തട്ടിപ്പ് കേസിലെ മുഖ്യ പ്രതി പിടിയില്‍ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, January 22, 2023

സേവ് ബോക്സ് തട്ടിപ്പ് കേസിലെ മുഖ്യ പ്രതി പിടിയില്‍

തൃശൂര്‍ : സേവ് ബോക്സ് തട്ടിപ്പ് കേസിലെ മുഖ്യ പ്രതി പിടിയില്‍. തൃശൂര്‍ സ്വദേശി സ്വാതിക്ക് റഹീമിനെയാണ് ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.

സേവ് ബോക്സ് എന്ന പേരില്‍ വിവിധ ഇടങ്ങളില്‍ വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങാമെന്ന പേരില്‍ പലരില്‍ നിന്നായി ഇയാള്‍ ലക്ഷങ്ങള്‍ തട്ടിയെടുത്തെന്നാണ് കേസ്. തൃശൂര്‍ പുഴയ്ക്കല്‍ സ്വദേശിയായ സ്വാതിക്കിന് സിനിമാ താരങ്ങളുമായി അടുത്ത ബന്ധമുണ്ടായിരുന്നു. പല ചലച്ചിത്ര താരങ്ങളുടെയും വിശ്വസ്തനെന്ന ബന്ധവും ഇയാള്‍ തട്ടിപ്പിന് ഉപയോഗിച്ചുവെന്നാണ് വിവരം. തൃശൂര്‍ ഈസ്റ്റ് സ്റ്റേഷനില്‍ മാത്രം മൂന്ന് പരാതികളാണ് ഇയാള്‍ക്കെതിരെ ലഭിച്ചത്.

The post സേവ് ബോക്സ് തട്ടിപ്പ് കേസിലെ മുഖ്യ പ്രതി പിടിയില്‍ appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/ztulEcJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages