
ദില്ലി : വ്യാജ ആദായ നികുതി റീഫണ്ടുമായി ബന്ധപ്പെട്ട് 31 പേര്‍ക്കെതിരെ സിബിഐ കേസ് .കേരള പൊലീസിലെ രണ്ട് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 13 മലയാളികള്‍ക്കെതിരെയും കേസ് ഉണ്ട്.
18 നാവിക ഉദ്യോഗസ്ഥര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. കേരളത്തിലെ ഇന്‍കം ടാക്സ് ജോയിന്റ് കമ്മീഷണര്‍ ടി എം സുഗന്തമാല നല്‍കിയ പരാതിയിലാണ് കേസ്
2016 മുതല്‍ വ്യാജരേഖകള്‍ നല്‍കി 44 ലക്ഷം റീഫണ്ട് വാങ്ങിയെന്നാണ് പരാതി . ഇതിന്‍്റെ പത്തു ശതമാനം ഏജന്‍്റ്മാര്‍ വാങ്ങുന്നുവെന്നും സിബിഐ കണ്ടെത്തിയിട്ടുണ്ട്.
The post വ്യാജ ആദായ നികുതി റീഫണ്ടുമായി ബന്ധപ്പെട്ട് കേരള പൊലീസിലെ രണ്ട് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 13 മലയാളികള്‍ക്കെതിരെ കേസ് appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/w6hemgP
via IFTTT
No comments:
Post a Comment