ഭാര്യയെ നടുറോഡിൽ വെട്ടിക്കൊന്നു; ജയിലിൽ പ്രതി തൂങ്ങി മരിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 17, 2022

ഭാര്യയെ നടുറോഡിൽ വെട്ടിക്കൊന്നു; ജയിലിൽ പ്രതി തൂങ്ങി മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം പൂജപ്പുര ജില്ലാ ജയിലില്‍ കൊലക്കേസ് പ്രതി മരിച്ചനിലയില്‍. വഴയിലയില്‍ സ്ത്രീയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി രാജേഷ് ആണ് മരിച്ചത്.

ഇയാള്‍ സെല്ലില്‍ തൂങ്ങിമരിക്കുകയായിരുന്നുവെന്ന് ജയില്‍ അധികൃതര്‍ സൂചിപ്പിച്ചു.

The post ഭാര്യയെ നടുറോഡിൽ വെട്ടിക്കൊന്നു; ജയിലിൽ പ്രതി തൂങ്ങി മരിച്ചു appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/dVNoGAJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages