
തൃശൂര്‍: ചാലക്കുടിയില്‍ തെരുവ് നായ്ക്കളെ ചത്തനിലയില്‍ കണ്ടെത്തി. ചാലക്കുടി താലൂക്ക് ആശുപത്രി പരിസരത്താണ് നായ്ക്കളെ ചത്തനിലയില്‍ കണ്ടെത്തിയത്.
വിഷം കൊടുത്ത് കൊന്നതാണെന്നാണ് പ്രാഥമിക നിഗമനം. ജഡത്തിന്റെ സമീപത്തുനിന്ന് കേക്കിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി.
The post ചാലക്കുടിയില്‍ തെരുവ് നായ്ക്കളെ ചത്തനിലയില്‍ കണ്ടെത്തി appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/aoWcTJ3
via IFTTT
No comments:
Post a Comment