ഭാര്യയുടെ കൈകള്‍ വെട്ടിമാറ്റിയ ഭര്‍ത്താവ് അറസ്റ്റില്‍ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, September 17, 2022

ഭാര്യയുടെ കൈകള്‍ വെട്ടിമാറ്റിയ ഭര്‍ത്താവ് അറസ്റ്റില്‍

ഭാ​ര്യ​യു​ടെ കൈ​വെ​ട്ടി​മാ​റ്റി​യ ഭർത്താവ് പി​ടി​യി​ൽ. ഏ​ഴം​കു​ളം സ്വ​ദേ​ശി സ​ന്തോ​ഷ് ആ​ണ് പി​ടി​യി​ലാ​യ​ത്. കഴിഞ്ഞ ദിവസം രാത്രി പത്തോടെ വടിവാൾ ഉപയോഗിച്ചായിരുന്നു ആക്രമണം. പ​റ​യ​ന്‍​കോ​ട് ചാ​വ​ടി​മ​ല​യി​ല്‍ വി​ദ്യ​യെ വീട്ടിൽ അതിക്രമിച്ചു കയറിയാണ് ആക്രമണം നടത്തിയത്.

വിവാഹമോചന കേസ് കോടതിയുടെ പരിഗണനയിലിരിക്കെയാണ് ആക്രമണം. വിദ്യയുടെ ഒരു കൈമുട്ടും കൈപ്പത്തിയും അറ്റു. മുടിയും പ്രതി മുറിച്ചു മാറ്റി. വിദ്യയെ ആക്രമിക്കുന്നത് തടയുന്നതിനിടയിൽ അച്ഛൻ വിജയനും പരുക്കേറ്റു. വിദ്യയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നിലവിളി കേട്ട് അയൽവാസികൾ എത്തിയതോടെ സന്തോഷ് വീട്ടിൽ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു.

The post ഭാര്യയുടെ കൈകള്‍ വെട്ടിമാറ്റിയ ഭര്‍ത്താവ് അറസ്റ്റില്‍ appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/NYS0gAl
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages