മഹാരാഷ്ട്ര നിയമ സഭയിലെ അയോഗ്യതാ തര്‍ക്കത്തില്‍ സുപ്രിംകോടതിയുടെ നിര്‍ണായക തീരുമാനം ഇന്ന് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, August 7, 2022

മഹാരാഷ്ട്ര നിയമ സഭയിലെ അയോഗ്യതാ തര്‍ക്കത്തില്‍ സുപ്രിംകോടതിയുടെ നിര്‍ണായക തീരുമാനം ഇന്ന്

മഹാരാഷ്ട്ര നിയമ സഭയിലെ അയോഗ്യതാ തര്‍ക്കത്തില്‍ സുപ്രിംകോടതിയുടെ നിര്‍ണായക തീരുമാനം ഇന്ന്. യഥാര്‍ത്ഥ ശിവസേന തങ്ങളാണെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയും മുന്‍മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും ഒരേ പോലെ അവകാശ വാദം ഉന്നയിക്കുകയാണ്.

തര്‍ക്ക പരിഹാരത്തിന് ഭരണ ഘടനാ ബഞ്ചിനെ നിയോഗിക്കുന്ന കാര്യമാണ് ഇന്ന് തീരുമാനിക്കുന്നത്.
അയോഗ്യതയില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് സ്പീക്കര്‍ ആണെന്ന നിലപാടിലാണ് ഷിന്‍ഡെ പക്ഷം. ഡെപ്യൂട്ടി സ്പീക്കറുടെ നിലപാട് ചോദ്യം ചെയ്ത് ആദ്യം സമീപിച്ചതാണ് ഷിന്‍ഡെ വിഭാഗത്തിന് ഇപ്പോള്‍ ഊരാക്കുടുക്കയിരിക്കുന്നത്. പാര്‍ട്ടി ചിഹ്നം അനുവദിച്ചത് ശിവസേന മേധാവിയെന്ന നിലയില്‍ ഉദ്ധവ് താക്കറെ ആയതിനാല്‍ വിപ് ആരെന്നു തീരുമാനിയ്ക്കാനുള്ള അധികാരം ഉദ്ധവ് പക്ഷവും വാദിക്കുന്നു.



from ഇ വാർത്ത | evartha https://ift.tt/HasYVzb
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages