സംസ്ഥാനത്ത് വീണ്ടും മഴ ഭീഷണി ഉയര്‍ത്തി തീവ്ര ന്യൂനമ‍ര്‍ദ്ദ സാധ്യത - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, August 8, 2022

സംസ്ഥാനത്ത് വീണ്ടും മഴ ഭീഷണി ഉയര്‍ത്തി തീവ്ര ന്യൂനമ‍ര്‍ദ്ദ സാധ്യത

സംസ്ഥാനത്ത് വീണ്ടും മഴ ഭീഷണി ഉയര്‍ത്തി തീവ്ര ന്യൂനമ‍ര്‍ദ്ദ സാധ്യത. ഈ സാഹചര്യത്തില്‍ അടുത്ത ദിവസങ്ങളില്‍ വ്യാപക മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്.

ഓഗസ്റ്റ് 12 ാം തിയതി വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്നലെതന്നെ കാലാവസ്ഥ കേന്ദ്രം അറിയിച്ചിരുന്നു. ഇത് പ്രകാരം ഇന്ന് 8 ജില്ലകളിലും യെല്ലോ അല‍ര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അല‍ര്‍ട്ടുള്ളത്.



from ഇ വാർത്ത | evartha https://ift.tt/rBNXPs1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages