കനത്ത മഴയില്‍ മുങ്ങി യു.എ.ഇയിലെ വിവിധ പ്രദേശങ്ങള്‍. ഫുജൈറയിലും റാസല്‍ഖൈമയിലും റോഡുകളും താഴ്ന്ന പ്രദേശങ്ങളും വെള്ളത്തില്‍ മുങ്ങി.
സുരക്ഷ മുന്‍നിര്‍ത്തി റാസല്‍ഖൈമയിലെയും മറ്റും ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ തല്ക്കാലം അടച്ചിടാന്‍ അധികൃതര്‍ തീരുമാനിച്ചു.
ഫുജൈറ, ഉമ്മുല്‍ഖുവൈന്‍, ദുബൈയിലെ ഹത്ത, ഖോര്ഫക്കാന്, കല്‍ബ, റാസല്‍ഖൈമ, ഷാര്‍ജയുടെയും അബൂദബിയിലെയും ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലാണ് കടുത്ത ചൂടിന് ശമനമായി മഴ ലഭിച്ചത്. ചിലയിടങ്ങളില്‍ ശക്തമായ കാറ്റും വീശിയടിച്ചു. എന്നാല്‍ അപകടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഫുജൈറയിലും റാസല്‍ഖൈമയിലും റോഡുകളും താഴ്ന്ന പ്രദേശങ്ങളും വെള്ളത്തില്‍ മുങ്ങി.
from ഇ വാർത്ത | evartha https://ift.tt/ZJA0s7V
via IFTTT
No comments:
Post a Comment