ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്ബരയിലെ ആദ്യ മത്സരം ഇന്ന്; വിരാട് കോഹ്‌ലി കളിച്ചേ ക്കില്ല - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, July 11, 2022

ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്ബരയിലെ ആദ്യ മത്സരം ഇന്ന്; വിരാട് കോഹ്‌ലി കളിച്ചേ ക്കില്ല

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്ബരയിലെ ആദ്യ മത്സരം ഇന്ന് നടക്കും.

ഇന്ത്യന്‍ സമയം വൈകിട്ട് 5.30നാണ് മത്സരം ആരംഭിക്കുന്നത്.

മൂന്നാം ടി20 മത്സരത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ പരിക്കേറ്റ മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി ഇന്നത്തെ മത്സരത്തില്‍ കളിച്ചേക്കില്ലെന്നാണ് റിപ്പോര്‍ട്ട്



from ഇ വാർത്ത | evartha https://ift.tt/E2OK6MI
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages