വിജയ് ബാബു ഏത് രാജ്യത്തേക്ക് കടന്നാലും പിടികൂടും: കമ്മീഷണര്‍ സിഎച്ച് നാഗരാജു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, May 21, 2022

വിജയ് ബാബു ഏത് രാജ്യത്തേക്ക് കടന്നാലും പിടികൂടും: കമ്മീഷണര്‍ സിഎച്ച് നാഗരാജു

ബലാത്സംഗക്കേസ് പ്രതിയായ നടന്‍ വിജയ് ബാബു ഇന്ത്യയുമായി കുറ്റവാളികളെ കൈമാറാന്‍ ധാരണയില്ലാത്ത രാജ്യമാണ് ജോര്‍ജിയയിലേക്ക് കടന്നുവന്ന വാർത്തകൾക്ക് പിന്നാലെ ഏത് രാജ്യത്തേക്ക് കടന്നാലും പിടികൂടുമെന്ന് കമ്മീഷണര്‍ സിഎച്ച് നാഗരാജു.

വിജയ് ബാബുവിനെതിരെ വരുന്ന ചൊവ്വാഴ്ചയ്ക്കുള്ളില്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കും. ഈ നടപടി പൂർത്തിയായാൽ ഏത് രാജ്യമാണെങ്കിലും അറസ്റ്റ് ചെയ്യുന്നതിന് തടസമില്ല. ഇക്കാര്യത്തിൽ ഇപ്പോൾ തന്നെ ജോര്‍ജിയയിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും കമ്മീഷണര്‍ പറഞ്ഞു.

അതേസമയം, വിജയ് ബാബു ദുബായില്‍ നിന്ന് ജോര്‍ജിയയിലേക്ക് കടന്നതായാണ് വിവരം. വിജയ് ബാബുവിന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കിയ പൊലീസ് വിസയും റദ്ദാക്കാനുള്ള നടപടികള്‍ പോലീസ് തുടങ്ങിയിട്ടുണ്ട്.



from ഇ വാർത്ത | evartha https://ift.tt/Ie2o9lP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages