നാല് സംസ്ഥാനങ്ങളിൽ അധികാരത്തിൽ തിരികെ വരും; പഞ്ചാബിൽ ഇത്തവണ മികച്ച പ്രകടനം കാഴ്ചവെക്കും: ബിജെപി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, March 5, 2022

നാല് സംസ്ഥാനങ്ങളിൽ അധികാരത്തിൽ തിരികെ വരും; പഞ്ചാബിൽ ഇത്തവണ മികച്ച പ്രകടനം കാഴ്ചവെക്കും: ബിജെപി

രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, അതിൽ നാല് സംസ്ഥാനങ്ങളിൽ അധികാരത്തിൽ തിരിച്ചെത്തുമെന്നും പഞ്ചാബിൽ മികച്ച പ്രകടനം കാഴ്ചവെക്കുമെന്നും ബിജെപി.

പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന ക്ഷേമ-വികസന സംരംഭങ്ങൾ ഈ സംസ്ഥാനങ്ങളിലെ ജനങ്ങൾക്കിടയിൽ ഹിറ്റാണെന്നും പാർട്ടി ആത്മവിശ്വാസം പ്രകടിപ്പിച്ചു. റഷ്യൻ യുദ്ധത്തിൽ ഉക്രെയ്‌നിൽ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ കരകയറ്റാൻ മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ ഇടപെട്ട രീതിയും ബിജെപിയുടെ സാധ്യതകളിൽ സ്വാധീനം ചെലുത്തുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ അവകാശപ്പെട്ടു.

അതേസമയം, കൂടുതൽ ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാനുള്ള തയ്യാറെടുപ്പ് കേന്ദ്രസർക്കാർ ആരംഭിച്ചതായി ഷാ പറഞ്ഞു. “ അവിടെയുള്ള പ്രാദേശിക ഭാഷകൾ സംസാരിക്കുന്ന ഉദ്യോഗസ്ഥർ അടങ്ങിയ ടീമുകളെ യുക്രൈനിന്റെ നാല് അയൽരാജ്യങ്ങളിലേക്ക് അയച്ചിട്ടുണ്ട്,” അദ്ദേഹം പറഞ്ഞു.



from ഇ വാർത്ത | evartha https://ift.tt/VuCHtEo
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages