പ്രസംഗത്തിനിടെ പ്രധാനമന്ത്രിയുടെ ടെലിപ്രോംപ്റ്റര്‍ പണിമുടക്കി; ട്വിറ്ററില്‍ ടെലിപ്രോംപ്റ്റര്‍ പിഎം ഹാഷ് ടാഗ് ട്രെൻഡിംഗ് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, January 17, 2022

പ്രസംഗത്തിനിടെ പ്രധാനമന്ത്രിയുടെ ടെലിപ്രോംപ്റ്റര്‍ പണിമുടക്കി; ട്വിറ്ററില്‍ ടെലിപ്രോംപ്റ്റര്‍ പിഎം ഹാഷ് ടാഗ് ട്രെൻഡിംഗ്

ലോക എക്കണോമിക്ക് ഫോറത്തില്‍ സംസാരിക്കുന്നതിനിടെ ഇന്ത്യൻ പ്രധാനമന്ത്രിയുടെ പ്രസംഗം തടസ്സപ്പെട്ടു. അദ്ദേഹം പ്രസംഗം നോക്കി വായിച്ചിരുന്ന ടെലിപ്രോംപ്റ്റര്‍ പണിമുടക്കിയതോടെ പ്രസംഗം ഇടയ്ക്ക് വെച്ച് നിര്‍ത്തേണ്ടി വരികയായിരുന്നു. സമ്മേളനത്തിൽ ഓണ്‍ലൈനായി സംസാരിക്കുന്നതിനിടെയാണ് സാങ്കേതിക തടസ്സം ഉണ്ടായത്.

ടെലിപ്രോംപ്റ്റര്‍ കേടായെങ്കിലും അപ്പുറത്തുള്ളയാള്‍ താങ്കള്‍ സംസാരിക്കുന്നത് നന്നായി കേള്‍ക്കാമെന്ന് പ്രധാനമന്ത്രിയോട് പറയുന്നുണ്ടെങ്കിലും സംസാരം തുടരാന്‍ പ്രധാനമന്ത്രിക്ക് സാധിച്ചില്ല. ഇതിനെ തുടര്‍ന്ന് മോദി വെപ്രാളപ്പെടുന്നതും വീഡിയോയില്‍ കാണാൻ സാധിക്കും. എന്തായാലും സംഭവത്തിന് പിന്നാലെ ട്വിറ്ററില്‍ “ടെലിപ്രോംപ്റ്റര്‍ പി എം” എന്ന ഹാഷ്ടാഗ് ട്രെന്റിങ്ങാണ്.



from ഇ വാർത്ത | evartha https://ift.tt/3A8Bd3n
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages