കോഴിക്കോട്‌ യുവതിയെ തീകൊളുത്തി യുവാവ്‌ ആത്‌മഹത്യക്ക്‌ ശ്രമിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, December 16, 2021

കോഴിക്കോട്‌ യുവതിയെ തീകൊളുത്തി യുവാവ്‌ ആത്‌മഹത്യക്ക്‌ ശ്രമിച്ചു

കോഴിക്കോട്> തിക്കോടിയിൽ യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തി യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു.

പഞ്ചായത്ത് ഓഫീസിന് മുന്നിലാണ് സംഭവം. ഇരുവരേയും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



from Kerala || Deshabhimani ​Online ​News https://ift.tt/3q49k83
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages