നാദാപുരം കൺട്രോൾ റൂം എസ് ഐ കുഴഞ്ഞു വീണ് മരിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, December 6, 2021

നാദാപുരം കൺട്രോൾ റൂം എസ് ഐ കുഴഞ്ഞു വീണ് മരിച്ചു

നാദാപുരം> നാദാപുരം കൺട്രോൾ റൂം എസ് ഐ പാതിരിപ്പറ്റ മീത്തൽവയലിലെ മാവുള്ള പറമ്പത്ത് കെ പി രതീഷ് (44) ഷട്ടിൽ കളിക്കിടെ കുഴഞ്ഞുവീണു മരിച്ചു.

ചൊവ്വാഴ്ച രാവിലെയാണ് കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെ കുഴഞ്ഞുവീണത്. ഉടൻ കക്കട്ടിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അച്ഛൻ: പരേതനായ നാണു.
അമ്മ: ജാനു, ഭാര്യ: ഷാനിമ, മകൾ: ഹാഷിമ.



from Kerala || Deshabhimani ​Online ​News https://ift.tt/32WvDEM
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages