തിരുവനന്തപുരം> പൂവാറിലെ സ്വകാര്യ റിസോര്ട്ടില് വന് ലഹരി പാര്ട്ടി. സ്ത്രീകള് അടക്കം നിരവധി പേര് പങ്കെടുത്ത റേവ് പാര്ട്ടിയില് നിന്ന് എംഡിഎംഎ, ഹാഷിഷ് ഓയില് തുടങ്ങിയവ സ്റ്റേറ്റ് എക്സൈസ് എന്ഫോഴ്സ്മെന്റ് സ്ക്വാഡ് പിടിച്ചെടുത്തു.
പാര്ട്ടിക്ക് നേതൃത്വം നല്കിയ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച വൈകിട്ടാണ് കരിക്കത്തുള്ള ഒരു റിസോര്ട്ടില് റേവ് പാര്ട്ടി ആരംഭിച്ചത്. ഇവിടുത്തെ ഹട്ടുകളില് നിന്ന് മയക്കുമരുന്ന് ലഭിച്ചിട്ടുണ്ട്. ഡിജെ പാര്ട്ടിയും നടന്നിരുന്നു.
from Kerala || Deshabhimani Online News https://ift.tt/3InR7La
via IFTTT
No comments:
Post a Comment